Two lost their lives as tree falls on procession at Thrissur Pooram
തൃശ്ശൂര്‍ പൂരത്തിനിടെ മരം വീണ് രണ്ട് ദേവസ്വം അംഗങ്ങള്‍ മരിച്ചു. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം ഉണ്ടായത്. . നടത്തറ സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു
https://malayalam.oneindia.com/news/kerala/tree-fell-down-when-thrissur-pooram-happening-two-people-died-288464.html